പെരുന്നാള്‍ !
എല്ലാം സഹിയ്ക്കും നാള്‍
എല്ലാം ത്യജിയ്ക്കും നാള്‍
എല്ലാം പൊറുക്കും നാള്‍
എല്ലാം മറക്കും നാള്‍
ഇത് പെരുന്നാള്‍ !
മറന്നത്.. മറക്കാത്തത്.. മരിച്ചത്..ചിരിച്ചത്.. ജീവിച്ചത്..നോവിച്ചത്.. കരഞ്ഞത്..പിരിഞ്ഞത്.. എല്ലാം..എല്ലാം..! ഓര്‍മ്മക്കുറിപ്പൂക്കള്‍..
വാതില്‍ ! പലര്‍ ഉരുമ്മിയ പെണ്ണും ചിലര്‍ ഉരുമ്മിയ പലകയും പിന്നീട് - മലര്‍ക്കെ തുറക്കുന്ന വാതിലാകും ! |