Monday, August 29, 2011

പെരുന്നാള്‍ !

എല്ലാം സഹിയ്ക്കും നാള്‍ 
എല്ലാം ത്യജിയ്ക്കും നാള്‍
എല്ലാം പൊറുക്കും നാള്‍ 
എല്ലാം മറക്കും നാള്‍ 
ഇത് പെരുന്നാള്‍ !

4 comments:

  1. പെരുന്നാള്‍ കുറിപ്പ് കൊള്ളാം

    ReplyDelete
  2. ഞങ്ങള്‍ ഒക്കെ തരുന്ന കമന്റിനു ഇടക്കൊക്കെ റിപ്ലേ തരാം കേട്ടോ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  3. സാരമില്ല ഈ കമന്റ്‌ നന്നായി അടിവളം ചേര്‍ത്തു പറമ്പില്‍ കുഴിച്ചിടൂ... അത് വളര്‍ന്നു കമന്റ്‌ മരമാകും... അപ്പൊ ഒത്തിരി കമന്റ്‌ പറിച്ചെടുക്കാം... :)

    ReplyDelete