Thursday, May 19, 2011

ചരിത്രം : 
ചാരിത്ര്യത്തിന്റെ ചരിത്രമെഴുതാനിരുന്ന 
എനിക്ക് 'സീത' എന്ന് മാത്രമെഴുതി 
ചരിത്രം അവസാനിപ്പിക്കേണ്ടി വന്നു ..!

2 comments:

  1. വലിയ സത്യം!!!......ഇഷ്ടമായി.

    ReplyDelete
  2. ആ ഫേസ് ബുക്കിലെ കവിതകള്‍ ഒക്കെ ഇങ്ങോട്ടും ഒന്ന് ചേര്‍ത്ത് കൂടെ

    ReplyDelete