ദക്ഷിണ മൂകാംബി
സര്‍ഗവരം നേടുവാന്‍
സ്വര്‍ഗകരം തേടി ഞാന്‍
ദക്ഷിണ മൂകാംബി നടയില്‍
ദക്ഷിണയാണമ്മേ ഈ കവിത
അക്ഷീണമംബികേ നിന്‍ സവിധം..
കാരുന്ന്യസാഗരം കലയുടെ മര്‍മ്മരം
തിരയടിച്ചുയരുന്നീ തിരക്കില്‍
തിരിഞ്ഞൊന്നു നോക്കാതെ മിഴിയടച്ചിരുട്ടില്‍
തിരയുന്നു മോഹിനീ നിന്‍ വിശ്വരൂപം..
നാടിന്‍റെ നെറുകയില്‍ നേരിതള്‍ താമര
ചെറിലേക്കാഴാതെ താപസീ നിന്‍ നില എന്നഹങ്കാരങ്ങള്‍..എന്നഹംഭാവങ് ങള്..
നിന്‍ നടയിലോടുങ്ങട്ടെ;എന്‍ നന്മ ഉണരട്ടെ..
No comments:
Post a Comment